📎 വെള്ളം കയറിയ സ്ഥാപനങ്ങൾ ഇൻഷുറൻസ് ചെയ്യുന്നില്ല.
📎 വെള്ളം കയറാത്ത സ്ഥാപനങ്ങൾ മാത്രമേ ഇപ്പോൾ ഇൻഷുറൻസ് ചെയ്യുകയുള്ളൂ.
📎 15 ദിവസം വെയ്റ്റിംഗ് പീരീഡ് ഉണ്ടായിരിക്കുന്നതാണ്.
📎 DNO ( പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ) സർട്ടിഫിക്കറ്റും, ആധാർകാർഡും, സ്ഥാപനത്തിൻ്റെ ഫോട്ടോയും ചെയ്യാൻ വേണം.
📎 സ്ഥാപനങ്ങളുടെ ഉള്ളിലെ സാധനങ്ങൾ + ഇൻറീരിയർ വർക്ക് + building + ഗ്ലാസ് വാക്കുകൾ
📎 ഒരു ലക്ഷത്തിന് 400 രൂപ എന്ന നിരക്കിൽ ബിൽഡിംഗ് ഉൾപ്പെടെ ഇതിൽ ചെയ്തുകൊടുക്കുന്നു.
📎 ജൂൺ മാസം ഇരുപതാം തീയതി വരെ മാത്രം.
കൂടുതൽ വിവരങ്ങൾക്ക് :-
അഖിൽ മാത്യു ചാക്കോ