നമസ്കാരം, എൻ ടി ടി എഫിന്റെ ആശംസകൾ.
നിങ്ങളുടെ കുട്ടി പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പരീക്ഷ പൂർത്തിയാക്കുന്നതിനു വേണ്ടി കാത്തിരിക്കുകയാണോ ?
ഇനി ഏതു കോഴ്സിനു ചേരണം എന്ന കൺഫ്യൂഷനിലാണോ?
പഠിച്ചിറങ്ങിയ ഉടൻ നല്ല ഒരു ജോലി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?
എങ്കിൽ തീർച്ചയായും നിങ്ങളുടെ കുട്ടിയെ, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുൻപന്തിയിലുള്ളതും, 60 വർഷമായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ രാജ്യത്തിൻറെ സാങ്കേതിക വളർച്ചയിൽ ചുക്കാൻ പിടിച്ചു പോരുന്നതുമായ എൻ ടി ടി എഫിന്റെ കോഴ്സുകൾ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായിരിക്കും.
ഇന്ത്യയിലുടനീളം 20 ൽ പരം ബ്രാഞ്ചുകളുള്ള എൻ ടി ടി എഫ്, നമ്മുടെ സ്വന്തം മലപ്പുറത്തും 7 വർഷമായി പ്രവർത്തിച്ചു വരുന്നു . എൻ ടി ടി എഫിന്റെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളായ ടൂൾ എഞ്ചിനീയറിംഗ് ആൻഡ് ഡിജിറ്റൽ മാനുഫാക്ച്ചറിങ്, മെക്കാട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് എംബെഡഡ്ഡ് സിസ്റ്റംസ് തുടങ്ങിയ കോഴ്സുകളിലേക്ക് ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷനും അഡ്മിഷനും ഓൺലൈനായി ആരംഭിച്ച വിവരം നിങ്ങളെ അറിയിച്ചു കൊള്ളുന്നു.
ലോക്ക് ഡൌൺ പ്രമാണിച്ചു മെയ് 15 വരെ എൻ ടി ടി എഫ് പ്രവേശന പരീക്ഷ വീട്ടിലിരുന്ന് എഴുതുന്നവർക്ക് എൻട്രൻസ് എക്സാമിനേഷൻ ഫീസ് തികച്ചും സൗജന്യം.
ഞങ്ങളുടെ കോഴ്സുകളെ പറ്റി കൂടുതൽ അറിയുന്നതിനായി താഴെ കാണുന്ന വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്ത് യെസ് എന്ന് മെസ്സേജ് ചെയ്യുക. തുടർന്ന് എൻ ടി ടി എഫ് പ്രതിനിധി നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതായിരിക്കും.
ഈ അവസരം നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൂടി പ്രയോജനപ്രദമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വാട്സ്ആപ്പ് ലിങ്ക് : http://bit.ly/34nttf
NTTF INKEL EDUCITY CAMPUS,
OORAKAM – MELMURI PO
MALAPPURAM-
WHATSAPP NUMBER : 8606490101